കനൽ പാതകൾ പിന്നിട്ട്
₹195.00
₹166.00
-15%
In Stock (10 available)
1
About this Book
‘അതിപ്രയാസമുണ്ടായിരുന്ന ഒരു ഭൂവിഭാഗത്തിൽ ഒരുകൂട്ടം ഭാഗ്യാന്വേഷികൾ ക്ലിഷ്ടകാലത്തിൽ ചെന്നുപെട്ടതിന്റെ ഭാവനാപരമായ കഥ. പിന്തിരിഞ്ഞു ഓർക്കുമ്പോൾ തന്റെ അച്ഛനമ്മമാർ നടന്നുകയറിയ കനൽവഴികളുടെ തീച്ചൂടിന്റെ തീഷ്ണത മനസ്സിൽ പുതിയ നോവുകൾ ഉണ്ടാക്കും. അതു വാക്കുകളിൽ ആക്കുമ്പോൾ ആ തീവ്രമായ ഉരുക്കുന്ന ചൂട് വായനക്കാരിലും പകരുന്നു. ഡോ. മേരി തോമസിന്റെ കഥ മനസ്സിനെ നോവിക്കും. ആ കനൽ പാതകളിൽക്കൂടി നമ്മെയും നടത്തിക്കും. ആ പൊള്ളുന്ന അനുഭവങ്ങൾ ആണല്ലോ ഏത് എഴുത്തുകാരന്റെയും വിജയം.’ ഡോ.കെ. രാജശേഖരൻ നായർ
| Author | മേരി തോമസ് |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | January 27, 2025 |