പലായനം
₹115.00
₹98.00
-15%
In Stock (10 available)
1
About this Book
സ്ത്രീയുടെ തീർത്തും സ്വകാര്യമായ അനുഭവലോകത്തിനു മലയാളത്തിൽ ലഭിച്ച വിശിഷ്ടമായ ആവിഷ്കാരമായ മാധവിക്കുട്ടിയുടെ കഥകൾ. ഒരു സ്ത്രീ തന്നിലൂടെ യാത്ര തുടങ്ങുമ്പോൾ പുരുഷൻ പണിതുയർത്തിയ ചരിത്രത്തിന് എങ്ങനെ നടുക്കം സംഭവിക്കുന്നു എന്ന് ഈ കഥകൾ കാണിച്ചുതരുന്നു.
| Author | മാധവിക്കുട്ടി |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | January 30, 2025 |