ക്രിസ്തുമസ് : ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
ഹിംസയും വെറുപ്പും ആഘോഷിക്കപ്പെടുന്ന ഈ ഇരുണ്ട കാലത്ത്, ത്യാഗത്തിന്റെയും കരുണയുടേയും പ്രകാശം ചൊ രിയുന്ന ക്രൈസ്തവ ചിന്തകളുടെ പ്രസക്തി ഓർമ്മിപ്പിക്കുന്ന വയാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ. അവ ക്രിസ്തു മസ് നക്ഷത്രങ്ങളെപ്പോലെ വായനക്കാരനെ നന്മയിലേക്ക് നയിക്കുന്നു. – ടി. ഡി. രാമകൃഷ്ണൻ
| Author | ഡോ. മോത്തി വർക്കി |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | February 6, 2025 |