അനാഥാലയത്തിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്
Cover Image
additionalImages-1739621857819.jpg- 1

അനാഥാലയത്തിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്

₹280.00 ₹238.00 -15%
In Stock (10 available)
1
About this Book

കഷ്ടതയും ദുരിതവും നിറഞ്ഞ ബാല്യമായിരുന്നു ആർസു സാറിന്റേത്. എന്നിട്ടും അദ്ദേഹം ഉയരങ്ങളിലേക്കു വളർന്ന്, അറിവിന്റെ ചക്രവാളങ്ങൾ കീഴടക്കിയ അദ്ഭുതമായി പുഞ്ചിരിയോടെ, വിനയത്തിന്റെ ആൾരൂപമായി നമ്മളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും തൃണവൽഗണിച്ചുകൊണ്ട് മുന്നേറാൻ അറിവ് അദ്ദേഹത്തിനു കരുത്തേകി. ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണ്. -ജസ്റ്റിസ് കെ. ബൈജുനാഥ് അനാഥാലയത്തിൽ വളർന്ന്, അറിവിന്റെ കരുത്തിൽ വെല്ലുവിളികളെ അതിജീവിച്ച്, അദ്ധ്യാപകൻ, എഴുത്തുകാരൻ, വിവർത്തകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ ഹിന്ദി മലയാളം ഭാഷകൾക്കും സാഹിത്യത്തിനും അമൂല്യസംഭാവനകൾ നൽകിയ ഡോ. ആർസുവിന്റെ ആത്മകഥ.

Author ഡോ. ആർസു
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 15, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
ഒരു മുളംതണ്ട് മുരളികയായപ്പോൾ
ഒരു മുളംതണ്ട് മുരളികയായപ്പോൾ

by ശോഭന രവീന്ദ്രൻ

₹400.00 ₹340.00
15% OFF
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

by പിരപ്പൻകോട് മുരളി

₹1400.00 ₹1190.00