ക്യൂറേറ്റർ
₹270.00
₹230.00
-15%
In Stock (10 available)
1
About this Book
അമ്മയ്ക്കുവേണ്ടി ആനുകാലികങ്ങൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങുകയും പിന്നീട് ജീവിതം തന്നെ അതിനുവേണ്ടി ഹോമിക്കുകയും ചെയ്ത അവധുത സമാനനായ ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്തകശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാൾ തനിക്കു ശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു യേക്കുന്നു. അത് ഏറ്റെടുക്കാൻ ആരെങ്കിലും വന്നെങ്കിലെന്ന് അയാളാശിച്ചു. ഒരു ചാനൽ അയാളുടെ ജീവിതം പരമ്പരയായി ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നു. പ്രമേയ വൈവിധ്യവും നൂതന ശൈലിയും സവിശേഷതയായുള്ള അഷ്ടമൂർത്തിയുടെ പുതിയ നോവൽ.
| Author | അഷ്ടമൂർത്തി |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 16, 2025 |