നിറമുള്ള നിഴലുകൾ
Cover Image

നിറമുള്ള നിഴലുകൾ

₹475.00 ₹404.00 -15%
In Stock (10 available)
1
About this Book

നിറമുള്ള നിഴലുകൾ ശ്രദ്ധേയമായ ഒരു നോവലാണ്. കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങൾ നമുക്ക് തരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമർന്ന് കീഴ്മേൽ മറിഞ്ഞ മലേഷ്യൻ ജീവിതത്തിന്റെ സങ്കീർണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളിൽ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തിൽ തട്ടും വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.

Author വിലാസിനി
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 25, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller