പെണ്ണ്
Cover Image

പെണ്ണ്

₹155.00 ₹132.00 -15%
In Stock (10 available)
1
About this Book

അവളും ഒരു പെണ്ണാണ്; മുലയും തലയുമുണ്ട്. അതുകൊണ്ട് ഒരുവൾ പെണ്ണാകുമോ? പെണ്ണിനെ പെണ്ണാക്കുന്ന ചില കാര്യങ്ങളുണ്ട്. പെണ്ണിന്റെ ദൗർബ്ബല്യങ്ങൾ, കഴിവുകൾ, മിടുക്കുകൾ. മുലയേയും തലയേയും തന്നെ ആകർഷകങ്ങളാക്കുന്ന സ്ത്രീത്വം. ഇതെല്ലാം വേണം. എന്നുവെച്ചാൽ പെണ്ണ് ദുർബ്ബലയായിരിക്കണം; കരുത്തുള്ളവളായിരിക്കണം. -സ്വവർഗ്ഗ സ്നേഹത്തിൻറെ തീവ്രതകളിലേയ്ക്കും അനുഭവ വൈവിധ്യങ്ങളി ലേയ്ക്കും വെളിച്ചം വീശുന്ന പ്രശസ്ത നോവലിന്റെ പരിഷ്കരിച്ച പതിപ്പ്.

Author തകഴി
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 25, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller