അലയാഴി
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
അവൻ ഉൽക്കണ്ഠാകുലനായി നിന്നു. പൂത്തുലഞ്ഞുനിൽക്കുന്ന കടമ്പുവൃക്ഷ ത്തിലെ മധുമഞ്ജരികളെത്തിപ്പിടിക്കാൻ ആകാംക്ഷയോടെ നിന്നു. തുടിക്കുന്ന ഹൃദയവുമായി നിന്നു. മന്ദാകിനിയായി, മന്ദാക്ഷവിവശയായി അവൾ താഴേക്കു താണുവന്നു. നിഴലുകൾ നിലാവിനെ കെട്ടിപ്പുണർന്നു പിണഞ്ഞുകിടക്കുന്ന ഉദ്യാനത്തിലേക്കു പൂർണ്ണേന്ദു ഇറങ്ങിവന്നു. അനുഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരം.
| Author | ആർ. മാധവൻ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | March 26, 2025 |