ആയങ്കരിയിലെ ചാത്തന്മാർ
₹395.00
₹336.00
-15%
In Stock (10 available)
1
About this Book
അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പ് നടന്നുപോയ സംഭവങ്ങളെ ലഭ്യമായ സ്രോതസ്സു കളിൽ നിന്നും സ്വാംശീകരിച്ചെടുക്കുന്നതിൽ എഴുത്തുകാരൻ നല്ലവിധം വിജയിച്ചു എന്നുവേണം പറയാൻ. ഞാറുപറി സമരവും കാളപൂട്ടും ഒടിയൻ കഥകളും കുട്ടിച്ചാത്തനുമൊക്കെ രണ്ടു തലമുറയ്ക്കപ്പുറം അസ്തമിച്ചുപോയെങ്കിലും ആയങ്കരിയിലേക്കെ ത്തുമ്പോൾ പുതുതലമുറയ്ക്ക് അതിശയവും തൊട്ടുമുമ്പത്തെ ആളുകൾക്ക് അവരുടെ ബാല്യത്തിലേക്കു തിരിഞ്ഞുപോവാനുള്ള അവസരവും കഥാകാരൻ ഒരുക്കിയിട്ടുണ്ട്. -അബൂബക്കർ സിദ്ദിഖ് ഐ. എ. എസ്.
| Author | ഷൈജു നീലകണ്ഠൻ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | March 26, 2025 |