തിരഞ്ഞെടുത്ത പതിനൊന്നു നോവലെറ്റുകൾ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
വ്യത്യസ്തമായ പ്രമേയംകൊണ്ട് ശ്രദ്ധേയമാകുന്ന പതിനൊന്നു നോവലെറ്റുകൾ. ആത്മവിമർശനത്തിന്റെ സൂചിമുനമ്പിൽ നിന്ന് നോവലിസ്റ്റുകൂടി അംഗത്വമെടുത്ത കഥാസന്ദർഭങ്ങൾ കടന്നുവരുന്ന അപൂർവ്വത. എന്നാലത് വായനക്കാരനെ മുഷിപ്പിക്കുന്നുമില്ല. നീചൻ, വെടിയുണ്ടകൾ, കിളിപ്പേച്ച് കേക്കവാ, ചിത്രഗുപ്തന്റെ കണക്കുകൾ തുടങ്ങി ജീവിതയാഥാർത്ഥ്യങ്ങളോടു ചേർന്നുനിൽക്കുന്ന പതിനൊന്നു പരിച്ഛേദങ്ങൾ.
| Author | ടി.എൻ. പ്രകാശ് |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 17, 2025 |