സൂര്യസങ്കീർത്തനം
₹325.00
₹276.00
-15%
In Stock (10 available)
1
About this Book
ഈ നോവലിൽ ജീവിതത്തിന്റെ താളം തെറ്റിയ കുറെ മനുഷ്യരുടെ അതിജീവനത്തിന്റെ കൗതുകകരമായ കുടിയേറ്റക്കഥയുണ്ട്. ഓരോ ഉദയവും ഉയിരിടങ്ങളായതിന്റെ സാക്ഷ്യപത്രമുണ്ട്. മണ്ണും മനുഷ്യനും തമ്മിൽ പടവെട്ടിയതിന്റെ ചരിത്രമുണ്ട്. സ്നേഹത്തിന്റെ സാമഗാനങ്ങളും രാഗമാലികകളുമുണ്ട്.
| Author | ടി.എൻ.മണി |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 28, 2025 |