വശീകരണയന്ത്രം
₹150.00
₹128.00
-15%
In Stock (9 available)
1
About this Book
അസാധാരണ രചനാവൈഭവംകൊണ്ടു ശ്രദ്ധേയമായ കൃതി. വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.
| Author | കെ.കെ.സുധാകരൻ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | April 29, 2025 |