നവ പരിവർത്തനത്തിന്റെ പുതുനാമ്പ്
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
പുരുഷന്റെ അധീശത്വത്തിനും കാമപൂരണങ്ങൾക്കും ഇരയാകേണ്ടിവന്ന സ്ത്രീസമൂഹത്തിന് ഉയിർത്തെഴുന്നേല്പിന്റെ പാത കാണിച്ചുകൊടുത്ത ഹയയുടെയും നവയുടെയും കഥ. ഭാവനയുടെ ഉന്നതിയിൽ വിരിയുന്ന ഐതിഹാസിക വിസ്മയലോകത്തിൽ മിത്തും ജീവിതവും ഇഴചേർന്നു സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള നോവൽ.
| Author | സാനോ സി.കോശി |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |