നിഷാദി
₹270.00
₹230.00
-15%
In Stock (10 available)
1
About this Book
ഉദരത്തിലുരുവായോരുണ്ണിയുടെ ഉടയവനെത്തേടി കാട്ടിലലഞ്ഞ കീഴാളത്തിയാം ഹിഡുംബി, പെരുവിരൽ ഛേദിച്ചു ഗുരുദക്ഷിണ നല്കിയ നിഷാദകുമാരൻ ഏകലവ്യൻ, ആര്യാധിനിവേശം ചെറുത്ത മഗധാധിപൻ ജരാസന്ധൻ, പിറന്ന മണ്ണിനായ് പോരാടി ചതിവിൽ മരിച്ച കീഴാളരാം ബക, ഹിഡുബികൾ. മണ്ണിന്റെ മക്കളെ മനുഷ്യഭോജികളും മായാവികളുമാക്കിയ പുതിയ കാലത്തിന്റെ നിർവ്വചനങ്ങൾ. മഹാസംസ്കാരത്തിന്റെ ഭാഗഭാക്കായ കാട്ടാളചരിത്രത്തിന്റെ പുതിയ ഉയിർപ്പും വീറും അടയാളപ്പെടുത്തുന്ന നോവൽ.
| Author | റ്റി.ഒ.ഏലിയാസ് |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |