പാളയം
₹390.00
₹332.00
-15%
In Stock (10 available)
1
About this Book
________________________________________ "വരാന്തകളിൽ കുതിർന്നുകിടന്ന പോയ വർഷത്തെ എണ്ണമറ്റ ടെക്സ്റ്റ് പുസ്തകങ്ങൾ പെറുക്കിക്കൂട്ടി ചമ്പകരാമൻ ചവറ്റുകുട്ട നിറച്ചു. മിസ്സിസ് രാഘവൻ ഇറുകെപ്പിടിച്ച കൈവെള്ള തുറന്നുനോക്കി. മേശവലിപ്പിന്റെ ആഴത്തിൽ പതിഞ്ഞുകിടന്നിരുന്ന പഴയ നാണയം. വിയർപ്പുപറ്റി ക്ലാവു നീങ്ങിയ നാണ്യത്തിൽ അവർ തുറിച്ചുനോക്കി." കാലഹരണപ്പെട്ട ഒരു രാജാവിന്റെ തല. അനുഭവങ്ങളുടെ ജീവൽസ്പന്ദനങ്ങളേറ്റുവാങ്ങിയ നോവൽ.
| Author | പി. വത്സല |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |