ഞാൻ ഗൗരി
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
ആത്മസംഘർഷങ്ങളും സാമൂഹ്യസംഘർഷങ്ങളും ഇടകലരുന്ന ആഖ്യാന ത്തിലൂടെ താൻ കടന്നുവന്ന കാലത്തെയാണ് ജാനമ്മ കുഞ്ഞുണ്ണി വരച്ചിടാൻ ശ്രമിക്കുന്നത്. ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരു കൗമാരക്കാരിയുടെ കഥ പറയുന്നതിലൂടെ ജന്മിത്തത്തിന്റെയും പോരാട്ടത്തിന്റെയും തീക്ഷ്ണഗന്ധിയായ അനുഭവംകൂടി നോവലിസ്റ്റ് അവതരിപ്പിക്കുന്നു.
| Author | ജാനമ്മ കുഞ്ഞുണ്ണി |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | December 24, 2025 |