ഡെഡ് ലോക്ക്
₹280.00
₹238.00
-15%
In Stock (3 available)
1
About this Book
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാൻ ജയിംസിന്റെ മുൻപിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു-കോടീശ്വരനാകുക. അതിനായി അയാൾ തിരഞ്ഞെടുത്ത മാർഗ്ഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളിൽപ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. സംഘർഷഭരിതമായ നിമിഷങ്ങൾ കോർത്തിണക്കിയ സസ്പെൻസ് ത്രില്ലർ.
| Author | ബാറ്റൺ ബോസ് |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | December 24, 2025 |