തൻഹായ്
Cover Image
additionalImages-1766800267646.jpg- 1

തൻഹായ്

₹525.00 ₹447.00 -15%
In Stock (10 available)
1
About this Book

പ്രണയം ഒരു വേലിയേറ്റമായാണ് വരിക. നമ്മളെ അതിൽ മുക്കുന്നു. ഒരു കൊടുങ്കാറ്റുപോലെ വീശുന്നു. സംഭവിക്കുന്നതെന്താണെന്ന് അറിയുന്നതിനു മുമ്പുതന്നെ നാം അതിൽ ഒലിച്ചുപോവുന്നു. യാഥാസ്ഥിതികമായ കുടുംബവ്യവസ്ഥയെ കിടിലംകൊള്ളിച്ചുകൊണ്ടാണ് ഓരോ പ്രണയകഥയും പിറവിയെടുക്കുന്നത്. തെലുങ്കിലെ പ്രമുഖയായ എഴുത്തുകാരിയും പ്രസാധകയും പത്രാധിപയും വിവർത്തകയുമായ കല്പന രൻടാലയുടെ പ്രശസ്തമായ ഈ നോവൽ ഒരേസമയം കുടുംബബന്ധങ്ങൾ സുരക്ഷിതമാക്കി നിലനിർത്താൻ ശ്രമിക്കുകയും അതിനപ്പുറത്ത് പ്രണയിക്കപ്പെടാൻ കൊതിച്ച് കുതറുകയുംചെയ്തുകൊണ്ട് രണ്ടിന്റെയുമിടയിൽപ്പെട്ട് പിടയുന്നവരുടെ വികാരതീവ്രമായ ജീവിതകഥയാണ്. കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് നേടിയ എൽ.ആർ. സ്വാമിയാണ് തെലുങ്കിൽനിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

Author എൽ.ആർ. സ്വാമി
Language Malayalam
Publisher എൻ.ബി.എസ്
Release Date December 27, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller